Tuesday, 11 August 2020

 കോവിഡ് 19 വ്യാപനത്തിൻറെ ഭാഗമായി കേരള പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശ പ്രകാരം കോവിഡ് 19  പ്രോട്ടോകോൾ അനുസരിച്ചു ദുബായ് സൂക്കിലെ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുകയാണ്. താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ പാലിക്കുക 


നിർദേശങ്ങൾ:

1). 10 വയസിൽ താഴെയുള്ള കുട്ടികൾ 65 വയസിനു മുകളിൽ പ്രായമുള്ളവർ
ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്ര
ചെയ്യുവാൻ പാടുള്ളതല്ല.
2). ഉപഭോക്താക്കൾ മാസ്കകൾ ധരിച്ചു മാത്രമേ ഷോപ്പിൽ കയറാൻ പാടുള്ളു.
3). ഉപഭോക്താക്കൾ ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളപെടുത്തിരിക്കുന്ന ലൈനിൽ മാത്രം നിൽക്കുക.
4). ഉപഭോക്താക്കൾ അവരുടെ പേരും മൊബൈൽ നമ്പറും ഷോപ്പിലെ രെജിസ്റ്ററിൽ എഴുതിവാക്കുക, അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോം (Customer Registration Form) ഫില്ല് ചെയ്ത, നിങ്ങൾ കഴറിയ ഷോപ്പുകൾ അടയാളപ്പെടുത്തുക (ടിക്ക് മാർക്ക് ചെയ്യുക).


  കോവിഡ് 19  വ്യാപനത്തിൻറെ ഭാഗമായി കേരള പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശ പ്രകാരം  കോവിഡ് 19  പ്രോട്ടോകോൾ  അനുസരിച്ചു  ദുബായ് സൂക...